C.H. Mohammed Koya Chair — University of Calicut seal and portrait
C.H. Mohammed Koya Chair
University of Calicut
HomeThe LegacyMinds BehindEventsProjectsPublicationsGalleryContactRegister
C.H. Mohammed Koya Chair for Studies on Developing Societies — University of Calicut

An academic forum for studies on developing societies, honouring the legacy of a visionary statesman and educationist.

Explore

HomeThe LegacyMinds BehindEventsProjects

More

GalleryRegisterContact

Contact

University of Calicut

Malappuram, Kerala 673635

[email protected]

+91 494 240 0144

© 2026 C.H. Mohammed Koya Chair, University of Calicut. All rights reserved.

Supported by Grace Educational Association

Back to Publications
Book

സീ എച് മുഹമ്മദ്‌ കോയ സ്മരണകൾ

എം ജി എസ് നാരായണൻ

കേരളം കണ്ട പ്രഗൽഭ ഭരണാധികാരികളിലൊരാളായിരുന്നു സി.എച്ച്. മുഹമ്മദ് കോയ. ഉജ്ജ്വല വാഗ്മി, സമാദരണീയനായ ജനനേതാവ്, സമർത്ഥനായ ഭരണാധികാരി, ധിഷണാശാലിയായ പത്രപ്രവർത്തകൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹം അനുഷ്ഠി ച്ചത്. ജനലക്ഷങ്ങളുടെ പ്രിയങ്കരനായ ആ നേതാവിൻ്റെ കർമ്മപഥത്തെ അടുത്തറിയുവാനും ഉജ്ജ്വലമായ ആ വ്യക്തിത്വത്തിൻ്റെ നാനാമുഖങ്ങൾ അപഗ്രഥനം ചെയ്തു പഠിക്കാനുമുപകരിക്കുന്ന പ്രൗഢമായ അന്വേഷണങ്ങ ളും വിലയിരുത്തലുകളുമാണ് ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിരിക്കുന്നത്. സി.എച്ച്. മുഹമ്മദ് കോയയുമായി ദീർഘകാലം അടുത്തിടപഴകിയ വ്യക്തികളുടെ സ്മരണകളിലൂടെ അനാവൃതമാകുന്ന സി.എച്ചിന്റെ ജീവ ചരിത്രം നമ്മുടെ പിൽകാല തലമുറയ്ക്കുകൂടി മാർഗരേഖയായിരിക്കും. 1987ൽ കാലിക്കറ്റ് സർവകലാശാല പുറത്തിറക്കിയ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഈ പുസ്തകം.

Cover of സീ എച്  മുഹമ്മദ്‌ കോയ സ്മരണകൾ

Publication Details

Type
Book
Author
എം ജി എസ് നാരായണൻ
Download book