കേരളത്തിൻ്റെ രണ്ടാം നവോത്ഥാന നായകൻ ആരെന്ന ചോദ്യത്തിനുത്തരം തേടുമ്പോൾ നാം എത്തി നിൽക്കുന്നത് കേവലം 45 വർഷം മാത്രം ജീവിച്ച പി.എ. സെയ്തുമുഹമ്മദിലാണെന്ന് കെ . അബൂബക്കർ മാഷ് പറയുന്നു