C H ചെയർ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരൻ റഫീഖ് തിരുവള്ളൂരുമായി നടത്തിയ ആശയവിനിമയവും പ്രഭാഷണവുമാണ് ഈ വീഡിയോയുടെ പ്രമേയം.സമൂഹം മാറുന്നതിനനുസരിച്ച് പുതിയ ഭാഷാശീലങ്ങളും വാക്കുകളും എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്ന് ചർച്ച ചെയ്യുന്നു