മൂന്നര വർഷമായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം ചൂണ്ടിക്കാട്ടി, ഒരു യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ (പരമാവധി 10 ദിവസം) ശത്രുവിനെ കീഴടക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് യുദ്ധ വിജയം എളുപ്പമല്ലെന്ന് വിലയിരുത്തുന്നു.